പ്രിയ സഖാക്കളേ ..

പ്രിയ സഖാക്കളേ ...
നമ്മുടെ നാട് 
വര്ഗീയവാദികള് പിടിമുറുക്കാന് 
ശ്രമിക്കുന്നു...ഹിന്ദു,മുസ്ലിം 
,ക്രിസ്ത്യന്...വര്ഗീയവാദികളെ 
...കേരളത്തിന്ടെ മണ്ണില് 
പിഴുതെറിയുക തന്നെ ചെയ്യും നമ്മള്.വര്ഗശത 
്രുക്കളുടെ വടിവാളിന് മുന്നിലാണ് 
നമ്മള് എപ്പോള് എ 
വിടെ വെചെന്നറിയില്ല.
...ഇരുട്ടിന്ടെ മറവില് അവര്
നമ്മെ പിന്തുടരുന്നുണ് ട് ,,കരുതിയിരിക്കുക,,,പ്രിയ
സഖാക്കളെല്ലാം പോരാട്ടത്തിന്
തയ്യാറാവുക ....ധര്മയുദ്ധ
പോരാട്ടത്തില് അന്ധിമ
വിജയം നമുക്ക് തന്നെ...വിപ്ലവം
അനശ്വരമാണ്..... .ലാല്സലാം ......ലാല്സലാം

 

Connect with