മാതൃകം സെക്രട്ടറി ഗീതി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ശ്വേത, ഹരിലക്ഷ്മി എന്നിവർ സംസാരിച്ചു.
റാഗിങ്ങുമായി ബന്ധപ്പെട്ട പരാതികൾക്ക് anti ragging squad കമ്മിറ്റിയുമായി ബന്ധപ്പെടുകയോ sfilbsantiraggingsquad@gmail.com യിലേക്ക് mail ചെയ്യുകയോ ചെയ്യാം.
Monday, April 07, 2025
" എൽ. ബി. എസ് ഒരുങ്ങുന്നു യുവ കലാ മാമാങ്കത്തിന് "
Connect with